¡Sorpréndeme!

20 വര്‍ഷം തടവിനൊടുവിൽ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് | Oneindia Malayalam

2018-02-24 239 Dailymotion

Relief, after two decades in Oman jail
ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രവാസി മലയാളികള്‍ സത്യം തെളിഞ്ഞതോടെ ഒടുവില്‍ ജയില്‍മോചിതരായി നാട്ടിലെത്തി. പാക്കിസ്ഥാനികളായ രണ്ട് പേര്‍ ബാങ്ക് കൊള്ളയടിക്കുകയും രണ്ട് ഒമാനികളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.